സ്വർണവിലയിൽ വൻ ഇടിവ്.

0
700

സംസ്ഥാനത്ത് സ്വർണ്ണം പവന് 1,200 രൂപ താഴ്ന്ന് 30, 600 രൂപയായി. ഗ്രാമിന് 150 രൂപ കുറഞ്ഞ് 3,825 രൂപയാണ് ഇന്നത്തെ വില.