കേരള സർവകലാശാല കലോത്സവത്തിന് ഇന്ന് തുടക്കം.

കേരള സർവകലാശാല കലോത്സവം 2020  “പലായനം ” ഇന്ന്  ആരഭിക്കുന്നു.തിങ്കൾ മുതൽ അടുത്ത ശനിയാഴ്ച്ച വരെ നഗരത്തിലെ പല വേദികളിലായി മത്സരങ്ങൾ അരങ്ങേറും.ഏതാണ്ട് 250ഓളം കോളേജുകളിൽ നിന്നും അയ്യായ്യിരത്തിൽ പരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കുചേരുന്നു.കാര്യവട്ടം ഗവണ്മെന്റ് കോളേജിൽ വച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ്  മന്ത്രി കെ ടി ജലീൽ ഭദ്രദീപം കൊളുത്തി  വൈകിട്ട് നാലു മണിക് ഉത്‌ഘാടന കർമം നിർവഹിക്കും.

വേദികൾ വിവിധ കാലയങ്ങളായി ഒരുക്കിയിരിക്കുന്നു ഗവണ്മെന്റ് കോളേജ് കാര്യവട്ടം,SN കോളേജ് ചെമ്പഴന്തി,യൂണിവേഴ്സിറ്റി ബിഎഡ് കോളേജ് ആഡിറ്റോറിയം തുടങ്ങിയവയാണ് പ്രധാന വേദികൾ.സംഘാടകർ ഇത്തവണ വേദികൾക് വളരെ വ്യത്യസ്‌തമായ പേരുകളാണ് നൽകിയിരിക്കുന്നത് രാജ്യത്തെ സമകാലീന സംഭവങ്ങളുമായി ബന്ധം പുലർത്തുന്ന ആർട്ടിക്കിൾ 14,ഷഹീൻ ബാഗ്,ഫാത്തിമ ലത്തീഫ് നഗർ,അലൻ കുർദി ,റോഹിൻഗ്യൻ,അഭിമന്യു നഗർ,അംബേദ്‌കർ നഗർ,അജയ് നഗർ,ഗൗരി ലങ്കേഷ് നഗർ എന്നിങ്ങനെ പോകുന്നു. ഇത്തവണ കലോത്സവത്തിന്റെ മറ്റൊരു പ്രത്യേകത ട്രാൻസ്‍ജിൻഡറുകൾക് മറ്റു വിദ്യാര്ഥികളോടൊപ്പം തന്നെ മത്സരിക്കാൻ ഉള്ള അവസരം ഒരുക്കുന്നു എന്നുള്ളതാണ്.കൂടാതെ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ്കൾ നേടുന്ന വനിതാ കോളേജിന് പ്രത്യേക പുരസ്‌കാരം നൽകാനും തീരുമാനം ഉണ്ട്.

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

ഉപതിരഞ്ഞെടുപ്പ് :സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് നിയോജക മണ്ഡലം, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളി...

പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം

ഡ്രോൺ വളപ്രയോഗം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു രാജ്...

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!