സോഷ്യൽ മീഡിയയിൽ തർക്കങ്ങൾ മുറുകുന്നു; ആരോഗ്യമന്ത്രി/ പ്രതിപക്ഷ നേതാവ്.

 

കൊറോണ വൈറസ് പടർന്നു പിടിച്ചത്തിനു ശേഷം ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിന്റെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

കൊറോണ വിഷയത്തിൽ ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ വിളിച്ച പത്രസമ്മേളനങ്ങൾ (മാർച്ച്‌ ഒന്നുമുതൽ )
March 03: 8:56
March06: 4:36
March08: 10:32
March09: മന്ത്രിയുടെ വിശദീകരണം 6:22, press meet 7:40
March10: 7:43
March 11: 7:54
ഇതിൽ ഒരു പത്രസമ്മേളനത്തിന്റെ വീഡിയോ തന്നെ കട്ട്‌ ചെയ്ത് ചില ദിവസങ്ങളിൽ രണ്ട് സമയങ്ങളിൽ ആയി അപ്‌ലോഡ് ചെയ്തിട്ടുണ്ട്(അത് ഒന്നായിട്ടാണ് കൂട്ടിയിരിക്കുന്നത് ).
അങ്ങനെ ആകെ ആറെണ്ണം..

ഇനി ഇക്കാലയളവിൽ നമ്മുടെ പ്രതിപക്ഷ നേതാവിന്റേത്  നോക്കാം
March02:11:39
March03: 11:50
March04:11:19
March05: 11:15
March06: 12:09
March07: 5:02
March11: 11:09
പിന്നെ ഇന്നത്തേതും അങ്ങനെ മൊത്തം എട്ടെണ്ണം

സോഷ്യൽ മീഡിയയിൽ തർക്കങ്ങളും,ട്രോളുകളും മുറുകുന്നു ഇത്തരം തർക്കങ്ങൾ ഈ അവസരത്തിൽ സംസഥാനത്തിനു ഗുണകരമാണോ ? ലോകം എമ്പാടും ഒരു മഹാ വ്യാധി പടർന്നു പിടിക്കുന്ന ഈ അവസരത്തിൽ,ലോക രാജ്യങ്ങൾ ഒറ്റകെട്ടായി ഈ മഹാ വ്യാധിയെ തുരത്താൻ അഹോരാത്രം പരിശ്രമിക്കുമ്പോൾ,അതിലും രാഷ്ട്രീയം പറയേണ്ട ആവശ്യകത എന്ത് ? മനുഷ്യ രാശിയെത്തന്നെ തുടച്ചു നീക്കാൻ കെല്പുള്ള ഈ മാരക രോഗത്തെ,ഒറ്റകെട്ടായി നിന്ന് എതിരിടാം .പ്രതിപക്ഷവും ഭരണപക്ഷവും രാഷ്ട്രീയ നിലപാടുകൾ മാറ്റിവയ്ച്ചു ജങ്ങൾക്കായി തോളോട്തോൾചേർന്നു നിന്ന് ഈ മഹാ വ്യാധിയെ നേരിടണം അതല്ലേ മാനവികത ?

Latest

കഠിനംകുളത്തു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പ്രതി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത് എന്ന് സൂചന

കഠിനംകുളത്തു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളത്ത് വാടകയ്ക്ക്...

ആറ്റിങ്ങൽ പൂവൻപാറ അപകടം, ഒരാൾ മരണപ്പെട്ടു

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ തിങ്കളാഴ്ച രാത്രിയിൽ സംഭവിച്ച...

ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്.

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്....

പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്.

പ്രേംനസീർ അനുസ്മരണത്തോടനുബന്ധിച്ച് ചിറയിൻകീഴ് പൗരാവലിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിനിമാലോകത്തിന് നൽകിയ സമഗ്ര...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!