POCSO കേസിൽ പ്രതി പിടിയിൽ

0
214

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.ചെമ്പൂർ  നെടുംപുറം ബൈജു ഭവനിൽ കൊച്ചാപ്പി എന്ന് വിളിക്കുന്ന ബിജു (34 )വയസു.ആറ്റിങ്ങൽ DYSP യുടെ നിർദേശപ്രകാരം SI എസ് സനൂജ് ASI ജയൻ,ഷീജ,രേഖ,ലിബിൻ,ഷിജു എന്നിവർ അടങ്ങുന്ന സംഘം പിടികൂടി കോടതിയിൽ  ഹാജരാക്കി.