ഗുണനിലവാരമില്ലാത്ത മരുന്നുകൾ കേരളത്തിൽ നിരോധിച്ചു.

തിരുവനന്തപുരം: ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്‌റ്റോക്ക് കൈവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയച്ച് പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസിലേക്ക് അറിയിക്കണം.

ORCIRAB – 20 (Rabeprazole Sodium Tabs): Salus Pharmaceuticals, 480/211, Harraipur P.O, Gurumajra Tehsil Nalagarh Baddi, Solan (H.P) -173 205, SPT-1 90546C, November 2020, Paracetamol IP 500mg: Nestor Pharmaceuticals Limited, II Western Extension Area, Faridabad-1 21001, PTTU-179, August 2020, Methotrexate Tablets IP 2.5mg: Cadila Healthcare Ltd, Vil Swaraj Majra, Baddi, Dist. Solan, HP: at Village Nandpur, Tehsil Baddi, Dist. Solan- 173205, BVV 11 30, January 2022, Indomethacin Capsules IP 25mg: Kerala State Drugs and Pharmaceuticals Ltd, Alappuzha, A8 9005, August 2021, Valsaritan Tablets IP (Valsacot 80): Mascot Health Series Pvt. Ltd, Plot No. 79-80, Sec.6A, IIE, SIDCUL, Haridwar-249403, Uttarakhand, MT 191380, July 2021, ESSHYP Telmisartan Tab 40mg: Medzone Pharmaceuticals Pvt. Ltd., N0.6, PIPDIC Main Road, Thirubhuvanai, Puducherry- 605107, CTET-1903, October 2021, ESCO-S (Diclofenac Potassium and Serratiopeptidase Tablets: Middle Mist Pharmaceuticals Pvt. Ltd, 1/230, Leelavathy Nagar, Kundrathur Main, Chikkarayapuram, Chennai-69, MHEIT 901, February 2021, ZYZAAR-50 Losartan Potassium Tablets IP 50mg: Zyma Healthcare, No.129 & 130, SIDCO Industrial Estate, Thirumazhisai, Chennai- 600124, , ZZF-1802, August 2021, Kasthuri Kalpamritham: Agasthya Pharmaceuticals, Siddha Marma Chikilsalayam, Thonakkal P.O., Mangalapuram, 480, October 2020, Exitox Tablets: Apoorva Vaidya, III/445, Valyaparambil, Chingavanam, Kottayam, 169ET, June 2022, Metformin Hydrochloride Tablets IP 500mg: Bengal Chemicals & Pharmaceuticals Ltd, 84/23, Factory Area, Fazalganj, Kanpur-208012, 821700171, February 2021, METOFIC -50 (Metoprolol Tartrate Tablets IP 50mg): Innova Cap Tab, 81-B, EPIP, Phase-1, Jharmajri, Baddi, H.P, A868003, October 2020, Ferrous Sulphate Tablets IP 200mg: Medpol Pharmaceutical India Pvt. Ltd, 1199/3, Bhud, Baddi, Dist. Solan, TFS-009, August 2020, Dilcontin XL 90 Tablets: Modi-Mundi Pharma Pvt. Ltd, Modipuram, Uttar Praesh-250110, 9173, April 2021, Losartan Potassium Tablets IP 25mg: Vivek Pharmachem (India) Ltd, EPIP, Bari-Brahmana, Jammu- 181 133, LPTJ18002, April 2020, Vaxmic-D: Digital Vision 176, Mauza Ogli, Sirmour (HP), DVT199143B, August 2021, Cupride -M2 Forte: Bajaj Formulation, Roorkee, Haridwar, T19E360A, April 2021, Astet-20: Tanmed Pharma (P) Ltd, Chennai, TTOT-383, May 2021.

Latest

കുട്ടികളിലെ അമിതവികൃതിക്കും ശ്രദ്ധക്കുറവിനും സൗജന്യ ചികിത്സ

പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആറ് വയസ്...

വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിറ്റിഗ്യാസ് പദ്ധതി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

പദ്ധതി നാടിന് വലിയ മാറ്റം ഉണ്ടാക്കുമെന്ന് മന്ത്രി. ആദ്യഘട്ടത്തിൽ പത്ത് വാർഡുകളിലായി 12,000...

വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് വർക്കല ഇടവ സ്വദേശി ശ്രീജേഷ് യാത്രയായി

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശികളായ അരുൺബാബുവിനും ശ്രീജേഷിനും കണ്ണീരിൽ കുതിർന്നയാത്രയയപ്പ്...

‘അഗ്നിവീർവായു’ വ്യോമസേനയിൽ അവസരം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്ക് അവസരം. അഗ്നിവീർവായു...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....