മുൻവൈരാഗ്യം തീർക്കാൻ കോമരത്തിന്റെ അധിക്ഷേപം യുവതി ജീവനൊടുക്കി.

സ്വഭാവദൂഷ്യം ഉണ്ടെന്നു കോമരം തുള്ളി കൽപന പുറപ്പെടുവിച്ചത് തുടർന്ന് വീട്ടമ്മ  ആത്മഹത്യ ചെയ്തു. മണലൂരിൽ ബുധനാഴ്ച ജീവനൊടുക്കിയ  യുവതിയുടെ സഹോദരനാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.യുവതിക്ക് സ്വഭാവദൂഷ്യം ഉണ്ടെന്നു ക്ഷേത്ര ചടങ്ങിനിടെ കോമരം കല്പന പുറപ്പെടുവിച്ചു   ഇത് മാനഹാനി ഉണ്ടാക്കി എന്നും പരാതിയിൽ പറയുന്നു.യുവതി  ദേവിക്കു മുന്നിൽ മാപ്പ് പറയണം എന്നായിരുന്നു ഇരുന്നൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ കോമരത്തിന്റെ  കല്പന.ഇതേ നാട്ടുകാരനായ യുവാവാണ് കോമരം തുള്ളിയത്.ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ആണ്  പരാതി.

ഇയാളുടെ സുഹൃത്തിനെ സ്വാധീനത്തിലാണ് കോമരം അപ്രകാരം  പറഞ്ഞതെന്നും ആചാരത്തെ വ്യക്തി വൈരാഗ്യം തീർക്കാനുള്ള വേദിയാക്കി എന്നും പറയുന്നു അയാൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നാട്ടുകാരിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി തുടങ്ങി ഇരിങ്ങാലക്കുട ഡി വൈ എസ് പിക്കും ജില്ലാ പോലീസ് മേധാവിക്കും  പരാതി നൽകിയിട്ടുണ്ട്.ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ ഇന്നലെ യുവതിയുടെ വീട് സന്ദർശിക്കുകയും കോമരംതുള്ളിയ ആൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!