കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ കൂട്ടായ്മ സംഘടിപ്പിച്ചു. കെപിസിസി വൈസ് പ്രസിഡൻറ് പിസി വിഷ്ണുനാഥ് മുൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് നാസർ അധ്യക്ഷത വഹിച്ചു കെപിസിസി മെമ്പർ എം എ ലത്തീഫ്ഡി,സിസി സെക്രട്ടറി ജഫേഴ്സൺ ,അബ്ദുൽ കരീം, ജവാദ് ,എംഎസ് മിഥുന എന്നിവർ സംസാരിച്ചു.