ഒളരിക്കര ക്ഷേത്ര സന്നിധിയിൽ വച്ച് കാളിദാസൻ ഇടഞ്ഞു.ക്ഷേത്ര അങ്കണത്തിൽ ക്ഷുഭിതനായി നിലകൊണ്ട ആന പാപ്പാന്റെ ആജ്ഞ ചെവികൊള്ളാതെ നിന്നു.തുടന്ന് ക്ഷേത്ര മുറ്റത്തെ മരവും ചെടികളും നശിപ്പിച്ചു നിലകൊണ്ട കാളിദാസന് ശാന്തനായി നിന്നു.തുടർന്ന് പാപ്പാൻമാർ ചേർന്ന് കാളിദാസനെ തള്ളയ്ക്കുകയായിരുന്നു.