വക്കം വെവിളാകം ദേവി ക്ഷേത്രം പറയെഴുന്നെള്ളിപ്പിനിടെ ആന വിരണ്ടു.അൽപനേരം പരിഭ്രാന്തി സൃഷ്ടിച്ചു എങ്കിലും പാപ്പാൻ ആനയെ നിയന്ത്രണത്തിലാക്കി .വീട്ടിലുള്ള നായ കുരച്ചുകൊണ്ട് ആനയുടെ നേർക്ക് പാഞ്ഞു വന്നതാണ് പ്രകോപന കാരണം .വിരണ്ട ആന പുറത്തിരുന്ന പൂജാരിയെ നിലത്തേക്ക് എട്ടു എങ്കിലും പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു.സംഭവത്തിൽ മറ്റു നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.