വർക്കലയിൽ ഫ്രഞ്ച് വനിതയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ് ചെയ്തു.ജമ്മു കാശ്മീർ സ്വദേശിയായ ആസിഫ്ദ്റിനെ (25)ആണ് അറസ്റ്റിലായത്.ഷോപ്പിൽ ഹാൻഡി ക്രാഫ്റ്റ് വാങ്ങാൻ എത്തിയ വനിതയെ സൗണ്ട് തെറാപ്പിയിലൂടെ എനെര്ജിലെവെൽ കൂട്ടാം എന്നു വിശ്വസിപ്പിച്ചാണ് ലൈംഗീകമായി പീഡിപ്പിച്ചത്.തുടർന്ന് വനിത നൽകിയ പരാതിയെ അടിസ്ഥാനമാക്കിയാണ് അറസ്റ്റ്.ഇൻസ്‌പെക്ടർ ജി ഗോപകുമാർ,സബ് ഇൻസ്‌പെക്ടർ ശ്യാം എം ജി,ജി എസ് ഐ ഹരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.