യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വളക്കാട് ജംഗ്ഷനിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി വച്ച ക്ലീൻ ഹാൻഡ് വാഷ് ചലഞ്ച്. പ്രോഗ്രാം സംഘടിപ്പിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇളമ്പ ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഭിജിത്ത്. ജില്ല സെക്രട്ടറി പള്ളിയറ മിഥുൻ. സജി. സുജീഷ്. അനന്ദു. രാഹുൽ. സുജിത്‌ലാൽ. ബാദുഷ. ബിജു. എന്നിവർ പങ്കെടുത്തു. വളക്കാട് ജംഗ്ഷനിൽ 24.മണിക്കൂർ ഈ സൗകര്യം ഉണ്ടാകും.