ആറ്റിങ്ങൽ. മണ്ഡലം.1256 പേർ വീടുകളിൽ നിരീഷണത്തിൽ – നേരത്തെ ഇത് ഇന്നലെ – 11 02 ആയിരുന്നു.പുതിയതായി 184 പേർ കൂടി വന്നു. ഇപ്പൊഴുള്ള കണക്ക് – പഞ്ചാ.. അടിസ്ഥാനത്തിൽ മണമ്പൂർ – 163 ഒറ്റൂർ – 130 ചെറിനിയൂർ .I 17 നഗരൂർ – 68 പുളിമാത്ത് – 126 കിളിമാനൂർ – 109 പഴയകുന്നുമ്മൽ – 70-കരവാരം – 2 15 വക്കം – 1 01 ആറ്റിങ്ങൽ മുനിസിപ്പാലിറ്റി. 181 ആകെ.1256- നേരത്തെ ഉള്ളവരിൽ നഗരൂർ – 2 ഒറ്റൂർ – 1 കരവാരം – 1 വക്കം – 2 ആകെ 6 പേർ നിരിക്ഷണം പൂർത്തിയാക്കിവർ.നേരത്തെ ഉണ്ടായിരുന്നവരെക്കാൾ 184 പേർ കൂടുതലാണ്.ചിലരെങ്കിലും, നിർ ദ്ദെശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ വന്നിട്ടുണ്ട് – പോലിസ് സഹായത്തൊടെ വിടുകളിൽ തന്നെ മതിയായ സുരക്ഷാ ക്രമീകരണത്തിൽ കഴിയാൻ നിർബന്ധിക്കെണ്ട സ്ഥിതിയാണ്.ആരോഗ്യ പ്രവർത്തകരും, വാർഡിലെ ജനപ്രതിനിധികളും ചേർന്ന് വിട്ടുകളിൽ കഴിയുന്നവർക്ക് ആവശ്യമായ നിർദ്ദെശങ്ങൾ നൽകുകയാണ്.
സ്ഥിതിഗതികൾ ഇങ്ങനെ ആണെങ്കിലും ജനങ്ങൾ പുറത്തു അനാവശ്യമായി ഇറങ്ങുന്നത് ശ്രെദ്ധയിൽ പെട്ട പോലീസ് കർശനമായ നിയന്ത്രങ്ങൾ ഏർപ്പെടുത്തി.ചെക്കിങ്ങിനോട് പൂർണമായി ജനങ്ങൾ സഹകരിക്കാതെ ഒരു സാഹചര്യം ആണ് നിലവിൽ.നിയമലംഘനം നടത്തുന്നവർക് എതിരെ നടപടി എടുക്കും എന്ന് ആറ്റിങ്ങൽ പോലീസ് അധികാരികൾ അറിയിച്ചു.
ആറ്റിങ്ങലിൽ നിന്നുള്ള ദൃശ്യങ്ങൾ.
https://www.facebook.com/varthatrivandrumonline/videos/249542949412208/