പോത്തൻകോഡ് കൊറോണ സ്ഥിരീകരിച്ച ആളുടെ റൂട്ട്മാപ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു.മാപ്പിൽ നിന്നും ഇയാൾ പല പൊതുപരിപാടികളിൽ പങ്കെടുത്തതായി കാണാം.കല്യാണം,മരണം,പള്ളിയിൽ നിസ്കരിച്ചതായും കാണാൻ സാധിക്കുന്നുണ്ട്. ഇയാളുടെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. ആദ്യപരിശോധനാഫലം നെഗറ്റീവ് ആയിരുന്നതിനാല്‍ സ്രവം ആലപ്പുഴ, തിരുവനന്തപുരം ലാബുകളില്‍ പരിശോധിക്കുമെന്നും മെഡിക്കൽ അധികാരികൾ അറിയിച്ചു.