കൊടകര അപ്പോളോ ടയേഴ്സിൻ്റെ പ്രവർത്തനം ജില്ലാ കളക്റ്റർ ഇടപെട്ട് നിർത്തിവെയ്പ്പിച്ചു

ജനത കർഫ്യൂ പ്രഖ്യാപിച്ച ഇന്ന് തുറന്ന് പ്രവർത്തിച്ച കൊടകര അപ്പോളോ ടയേഴ്സിൻ്റെ പ്രവർത്തനം ജില്ലാ കളക്റ്റർ ഇടപെട്ട് നിർത്തിവെയ്പ്പിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശപ്രകാരം മുഴുവൻ സ്ഥാപനങ്ങളും പ്രവർത്തനം നിർത്തിവച്ച സാഹചര്യത്തിലാണ് സ്വകാര്യ കമ്പനിയുടെ നിരുത്തരവാദപരമായ സമീപനം. യാതൊരു സുരക്ഷ മാനദണ്ഡങ്ങളുമില്ലാതെയാണ് തങ്ങളെ ജോലിക്ക് നിയോഗിക്കുന്നതെന്ന് ജീവനക്കാർ കലക്ടറോട് പരാതിപ്പെട്ടു. 400 ഓളം പേരാണ് ഇന്ന് കമ്പനിയിൽ പ്രവേശിച്ചിരുന്നത്. രാജ്യമെങ്ങും കൊറോണ പ്രധിരോധ നടപടികൾ സജീവമായി തുടരുമ്പോഴും ജീവകാർക്കു മാസ്‌കോ സാനിറ്റിസെറോ നൽകിയില്ലെന്നും ജീവനക്കാർ കലക്ടറോട്‌ പരാതി ഉന്നയിച്ചു.കമ്പനി തുറന്നു പ്രവർത്തിച്ചതിന്റെ കാരണം കാണിച്ചു മാനേജ്മെന്റിനോട് വിശദീകരണം നൽകാൻ കളക്ടർ ആവശ്യപ്പെട്ടു. അതിനു ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ എസ്.ഷാനവാസ് പറഞ്ഞു.

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

ഉപതിരഞ്ഞെടുപ്പ് :സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് നിയോജക മണ്ഡലം, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളി...

പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം

ഡ്രോൺ വളപ്രയോഗം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു രാജ്...

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!