തിരുവനന്തപുരം ജില്ലയിൽ രണ്ടു പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു.

0
758

തിരുവനന്തപുരം ജില്ലയിൽ രണ്ടു പേർക്കുകൂടി കോവിഡ് 19 സ്ഥിതീകരിച്ചു.വർക്കല റിസോർട്ടിൽ കഴിഞ്ഞിരുന്ന ഇറ്റലി സ്വദേശിയും, യു കെ യിൽ നിന്നും എത്തിയ തിരുവനന്തപുരം  കാരനും ആണ് രോഗം സ്ഥിതികരിച്ചത്.