കൊല്ലം സബ് കളക്ടർ അനുപം മിശ്ര ക്വാറന്റൈൻ ലംഘിച്ചതായി പരാതി.കൊല്ലം തേവള്ളി ഗവണ്മെന്റ് ക്വാർട്ടേഴ്സിൽ നിരീക്ഷണത്തിലായിരുന്നു.വിദേശത്തു നിന്നെത്തിനിരീക്ഷണത്തിലായിരുന്ന കൊല്ലം സബ്കളക്ടർ അനുപം മിശ്ര മുങ്ങി.19 മുതൽ നിരീക്ഷണത്തിലായിരുന്നു.ക്വാറൻ്റിൻ ലംഘിച്ച്ഇവർ ഗുരുതര ചട്ടലംഘനം നടത്തി.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയപ്പോൾ ആണ് മുങ്ങിയ വിവരം അറിയുന്നത്.ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാൺപൂരിൽ ആണെന്നായിരുന്നു മറുപടി.