പ്രവാസി വിശ്വകർമ്മ ഐക്യവേദി വർക്കല താലൂക്ക് ആശുപത്രിയിൽ സംഘടിപ്പിച്ച സൗജന്യ മാസ്ക് വിതരണം വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഐക്യവേദി ജനറൽ സെക്രട്ടറി ഡോ.ബി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് അംഗം കെ.ആർ.രതീഷ്, ജില്ലാ വെെസ് പ്രസിഡന്റ് ജയലത,താലൂക്ക് പ്രസിന്റ് സുരേഷ് ആശാരി, സുനിൽ എസ്, ജ്യോതിഷ് കുമാർ,ദിനേശ്, ഇന്ദു,ർശകുന്തള,രാജു എന്നിവർ സംസാരിച്ചു.