കുടുംബശ്രീ ക്യാന്റീനിൽ ആണ് കിച്ചൻ സജ്ജീകരിച്ചിരിക്കുന്നത്. നഗരസഭ ആരോഗ്യ വിഭാഗവും കുടുംബശ്രീയും സംയുക്തമായാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. പട്ടണത്തിൽ ആഹാരം ലഭിക്കാതെ അലയുന്നവർ നഗരസഭയുമായി ബന്ധപ്പെടണമെന്ന് ചെയർമാൻ എം. പ്രദീപ് അറിയിച്ചു.ബന്ധപ്പെടേണ്ട നമ്പർ : 9847115669 8330889297.