ലോക്ക് ഡൗൺ; ആശങ്ക വേണ്ട, അനുസരണ മതി.

എ​ന്താ​ണ് ലോ​ക്ക് ഡൗ​ണ്‍ ?

പ​ര​സ്പ​ര സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന​ത്. അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കാ​നാ​ണ് ന​ട​പ​ടി. വീ​ടു​ക​ളി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് വ​രു​ന്ന​വ​രു​ടെ എ​ണ്ണം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക​യാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.എ​ന്നാ​ല്‍ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക് ആ​ളു​ക​ള്‍​ക്ക് പു​റ​ത്തി​റ​ങ്ങാം. അ​ടി​യ​ന്ത​ര കാര്യ​ങ്ങ​ള്‍​ക്കാ​യി ഒ​രു വീ​ട്ടി​ല്‍ നി​ന്ന് ഒ​ന്നോ ര​ണ്ടോ ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങി എത്രയും വേ​ഗം അ​ത് നി​ര്‍​വ​ഹി​ച്ച് വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തു​ന്ന ത​ര​ത്തി​ലാ​യി​രി​ക്ക​ണം.എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ളും ആ​ളു​ക​ളു​ടെ ഒ​ത്തു​ചേ​ര​ലു​ക​ളും ഈ ​കാ​ല​യ​ള​വി​ൽ നി​രോ​ധി​ക്കും.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും മ​റ്റും വാ​ങ്ങാ​നു​ള്ള സൗ​ക​ര്യം ഇ​ക്കാ​ല​യ​ള​വി​ലു​ണ്ടാ​കും. ലോക്ക് ഡൗ​ൺ കാ​ല​യ​ള​വി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഇ​വ​യാ​ണ്.

✳  പാ​ൽ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ
✳ റേ​ഷ​ൻ ക​ട​ക​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല്‍​പ്പ​ന​കേ​ന്ദ്ര​ങ്ങ​ള്‍
✳ പ​ച്ച​ക്ക​റി- പ​ഴ​വ​ർ​ഗ ക​ട​ക​ൾ
✳ ഭ​ക്ഷ്യ​ഉ​ത്പാ​ദ​ന – സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ
✳ പെ​ട്രോ​ൾ പ​ന്പു​ക​ൾ
✳ സ​ർ​ക്കാ​ർ- സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ
✳ മ​രു​ന്നു​ക​ട​ക​ൾ
✳ മ​രു​ന്നു നി​ർ​മാ​ണ ക​ന്പ​നി​ക​ൾ
✳ വാ​ർ​ത്ത​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ
✳ ടെ​ലി​കോം ക​ന്പ​നി​ക​ൾ
✳ ബാ​ങ്കു​ക​ളും എ​ടി​എ​മ്മു​ക​ളും
✳ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളും പ​ല​ച​ര​ക്ക് ക​ട​ക​ളും
✳ പോ​സ്റ്റ് ഒാ​ഫീ​സു​ക​ൾ

എ​ന്നാ​ൽ ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലും സ്ഥ​ല​ങ്ങ​ളി​ലും ആ​ള്‍​ക്കൂ​ട്ടം രൂ​പ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ത​ട​യും. ആ​റോ ഏ​ഴോ പേ​ര്‍ മാ​ത്രം ഒ​രു സ​മ​യം ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. ഏ​തൊ​ക്കെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ർ​പ്പെ​ടു​ത്ത​ണം, ഒ​ഴി​വാ​ക്ക​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ അ​ന്തി​മ തീ​രു​മാ​നം സ​ർ​ക്കാ​രി​ന്‍റേ​താ​ണ്.

ആ​ർ​ക്കൊ​ക്കെ പു​റ​ത്തി​റ​ങ്ങാം

❇ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ
❇ ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും
❇ ശു​ചീ​ക​ര​ണ​ത്തൊഴി​ലാ​ളി​ക​ൾ
❇ ഭ​ര​ണാ​ധി​കാ​രി​ക​ൾ
❇ മീ​ഡി​യ
❇ ആ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ആ​ളു​ക​ൾ

ലോ​ക്ക് ഡൗ​ൺ ഏ​ങ്ങ​നെ വേ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​ണ്. സ​ർ​ക്കാ​രി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ആ​ളു​ക​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് പു​റ​ത്തി​റ​ങ്ങാം.നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ എ​പി​ഡ​മി​ക് ഡി​സീ​സ​സ് ആ​ക്ട് പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ട്.

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി.

കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്‌റ്റ് രണ്ട് രാത്രി 12 മുതൽ ഓഗസ്‌റ്റ് മൂന്ന്...

മൂന്ന് കിലോ കഞ്ചാവുമായി നാവായിക്കുളം സ്വദേശി അറസ്റ്റിൽ.

വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ വി. സജീവും സഹപ്രവർത്തകരും ചേർന്ന് ...

ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

ഇളമ്പ റൂറൽ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ആറ്റിങ്ങൽ കൊളാഷ് ചിത്രകല...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!