ഭാര്യയെ മദ്യം കൊടുത്തു അബോധാവസ്ഥയിൽ ആക്കി കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ.

ഭാര്യയെ മദ്യം കൊടുത്ത് കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടി തൂക്കിയ ഭർത്താവ് പിടിയിൽ.. ഈ കഴിഞ്ഞ 23ന് ആണ് സംഭവം .വാമനപുരം വില്ലേജിൽ  ആനക്കാട്ടിൽ കുന്നുംപുറത്ത് വീട്ടിൽ ജീവൻ മന്ദിരത്തിൽ ആദർശ് 26 ആണ് പ്രതി.ഭാര്യയായ വേറ്റിനാട് സ്വദേശിനി രാകേന്ദു  (19)നെയാണ് കൊലപ്പെടുത്തിയത്. പോത്തൻകോട് നന്നാട്ടുകാവിൽ വാടക വീട്ടിലാണ് സംഭവം.

23 ന് രാത്രി പത്തരയോടെയാണ് സംഭവം റൂമിൽ ഇരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ് രാകേന്ദു ആദർശും  തമ്മിൽ മദ്യപിക്കുന്നതിന് സംബന്ധിച്ച് തർക്കമുണ്ടായി തുടർന്ന് ആദർശ്  മറ്റാരെയോ കൂടുതൽ സമയം ഫോണിൽ വിളിക്കുന്നു എന്നും പറഞ്ഞ് ഇരുവരും തമ്മിൽ വഴക്കുണ്ടായി ആദർശ് മുറിയിൽ നിന്ന്  കമ്പി എടുത്തു രാകേന്ദുവിനെ അടിക്കുകയും ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വായിൽ കഴുത്തും പൊത്തിപിടിക്കുകയും ചെയ്തു.

തുടർന്ന് ആദർശ കഴിച്ചുകൊണ്ടിരുന്ന മദ്യത്തിന് ബാക്കി രാകേന്ദുവിന്റെ വായിലേക്ക് വെച്ച് കൊടുത്ത് അബോധാവസ്ഥയിലാക്കിയ ശേഷം മുണ്ടെടുത്തു കഴുത്തിൽകെട്ടി ഫാനിൽ കെട്ടിത്തൂങ്ങി ആയിരുന്നു ആദർശിനെ ആറ്റിങ്ങൽ ഡിവൈഎസ്പി ശ്രീ ബേബിയുടെ നേതൃത്വത്തിൽ പോത്തൻകോട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് ഗോപി സബ്ഇൻസ്പെക്ടർ മാരായ അജീഷ് വിഎസ് രവീന്ദ്രൻ കെ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്..ഈ കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും തമ്മിൽ ഒളിച്ചോടി വിവാഹം കഴിച്ചത്.അറസ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!