ഡോ. ശശി തരൂർ എംപിയുടെ ഇടപെടൽ –മഹാരാഷ്ട്ര അതിർത്തിയിൽ കുടുങ്ങിയ കേരളത്തിൽ നിന്നുള്ള ലോറി ഡ്രൈവർമാർക്ക് നാട്ടിലേക്ക് മടങ്ങാൻ സർക്കാർ അനുമതി

ഡോ. ശശി തരൂർ എംപിയുടെ ഇടപെടൽ –മഹാരാഷ്ട്ര അതിർത്തിയിൽ കുടുങ്ങിയ കേരളത്തിൽ നിന്നുള്ള ലോറി ഡ്രൈവർമാർക്ക് നാട്ടിലേക്ക് മടങ്ങാൻ സർക്കാർ അനുമതി ഗുജറാത്തിലേക്ക് ചരക്കുമായി പോയ മലയാളി ഡ്രൈവർമാരാണ് ഇന്നലെ അർധ രാത്രിയിൽ പ്രാബല്യത്തിൽ വന്ന ലോക്ക് ഡൗണ് കാരണം മഹാരാഷ്ട്രയിൽ പെട്ടു പോയത്. ഇവരോട് പോലീസ് മോശമായി പെരുമാറുന്ന എന്നും പരാതി ഉയർന്നു.വിഷയം ശ്രദ്ധയിൽപ്പെട്ട ഡോ. തരൂർ ഇവരെ അതിർത്തി കടത്തിവിടാൻ ട്വിറ്ററിലൂടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ ആവശ്യമായ പരിശോധനകൾ തീർത്ത് നാട്ടിലേക്ക് വിടാനുള്ള സൗകര്യം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഒരുക്കുകയും ഈ വിവരം ഡോ. തരൂരിനെ മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ ഫോണിലൂടെ അറിയിക്കുകയും ചെയ്തു.

Latest

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു....

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അയിരൂർ വട്ടപ്ലാമൂട് ...

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി ...

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....