വട്ടിയൂർക്കാവ് മഞ്ചാടിമൂട്ടിൽ ബൈക്ക് അപകടത്തെ തുടർന്ന് രണ്ട് പേർ ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവാക്കൾ മരിച്ചു.നിർത്തി ഇട്ടിരുന്നകാറിൽ പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം.അപകടത്തെ തുടന്ന് ഇവരെ ആശുപത്രിയിലേക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .അരുൺ ബാബു ബിജിലാൽ എന്നിവരാണ് മരണപ്പെട്ടത്.തൊഴുവൻകോഡ്,കൊടുങ്ങാനൂർ സ്വദേശികളാണ് ഇവർ