സംസ്ഥാനത്തു രണ്ടു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, ദുബായിൽ നിന്നും ഖത്തറിൽ നിന്നും വന്നവർക്കാണ് രോഗം സ്ഥിതികരിച്ചത്.രോഗികൾ പരിയാരം മെഡിക്കൽ കോളേജ് ,തൃശൂർ ജനറൽ ആശുപത്രിയി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. തിരുവനന്തപുരത്ത് ഒരാൾക്കു കൂടി രോഗബാധ സംശയിക്കുന്നു ആദ്യ പരിശോധനാഫലം പോസിറ്റീവ്.