വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കൊല്ലം ജില്ലയിലെ പള്ളിമൺ ഇളവൂർ സ്വദേശിയായ ദേവനന്ദ ആറു വയസ്സ് ഇന്ന് മുതൽ കാണ്മാനില്ല കുടവട്ടൂർ സരസ്വതി വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടിയാണ് സംശയാസ്പദമായി കാണുന്ന വാഹനങ്ങൾ ശ്രദ്ധിക്കുക എന്തെങ്കിലും വിവരം ലഭിക്കുന്നവർ വിളിക്കേണ്ട നമ്പർ.
കണ്ണനല്ലൂർ പോലീസ് 0474-2566366