Home Latest News ആറ്റിങ്ങൽ നാളെ ജലവിതരണം തടസപ്പെടും.

ആറ്റിങ്ങൽ നാളെ ജലവിതരണം തടസപ്പെടും.

0

ആറ്റിങ്ങൽ: വലിയകുന്നിൽ പ്രവർത്തിക്കുന്ന ജല അതോറിട്ടിയുടെ ജല ശുദ്ധീകരണ ശാലയിലും സംഭരണികളിലും ശുചീകരണം നടക്കുന്നതിനാൽ നാളെ (മാർച്ച്‌ 17ന്) ആറ്റിങ്ങൽ മുനിസിപ്പാലിറ്റി,​അഴൂർ,കിഴുവിലം ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ജലവിതരണം തടസപ്പെടും

error: Content is protected !!