അബുദാബി ചേംബർ എക്‌സലൻസി പുര‌സ്‌കാരം എമിറേറ്ര്‌സ് ഫസ്‌റ്രിന്

ദുബായ്: ഐ.ബി.എം.സി സംഘടിപ്പിച്ച മൂന്നാമത് യു.എ.ഇ ഇന്ത്യൻ ബിസിനസ് ഫെസ്‌റ്രിലെ യു.എ.ഇ.എൽ ബിസിനസ് സെറ്റപ്പ് സർവീസ് പുരസ്‌കാരം എമിറേറ്ര്‌സ് ഫസ്‌റ്രിന് ലഭിച്ചു. പ്രൊഫഷണലിസവും സാങ്കേതിക മേഖലയിലെ അതിനൂതന ആശയങ്ങളും നടപ്പാക്കിയാണ്, മാനേജ്‌മെന്റ് കൺസൾട്ടൻസി രംഗത്തെ പ്രമുഖ ഗ്രൂപ്പായ എമിറേറ്ര്‌സ് ഫസ്‌റ്ര് ഈ പുരസ്‌കാരം സ്വന്തമാക്കിയത്.അബുദാബി ചേംബർ ഒഫ് കൊമേഴ്‌സ്, ഫെഡറേഷൻ ഒഫ് യു.എ.ഇ ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്‌ട്രി എന്നിവ സംയുക്തമായാണ് ഫെസ്‌റ്ര് സംഘടിപ്പിച്ചത്. ഷെയ്‌ക് ഖാലിദ് ബിൻ അഹ്‌മദ് അൽ ഹമീം രക്ഷാധികാരിയായിരുന്നു. അബുദാബി ചേംബർ ഒഫ് കൊമേഴ്‌സ് ഹാളിൽ നടന്ന ചടങ്ങിൽ ഐ.ബി.എം.സി ചെയർമാൻ ഖലീഫ അൽ ഖുബൈസിയിൽ നിന്ന് എമിറേറ്ര്‌സ് ഫസ്‌റ്ര് കമ്പനി സി.ഇ.ഒ ജമാദ് ഉസ്‌മാൻ പുരസ്‌കാരം ഏറ്റുവാങ്ങി.

Latest

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു....

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അയിരൂർ വട്ടപ്ലാമൂട് ...

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി ...

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....