നിക്ഷേപ അനുമതിക്കുള്ള ഓൺലൈൻ ഏകജാലക സംവിധാനമായ കെ-സ്വിഫ്‌റ്റ് പരിഷ്‌കരിച്ചു.

0
190

പത്തു കോടി രൂപവരെ നിക്ഷേപമുള്ള വ്യവസായം തുടങ്ങാൻ മുൻകൂർ അനുമതി വേണ്ടെന്ന പുതിയ നിയമപ്രകാരമുള്ള നടപടികൾ ഉൾപ്പെടുത്തി നിക്ഷേപ അനുമതിക്കുള്ള ഓൺലൈൻ ഏകജാലക സംവിധാനമായ കെ-സ്വിഫ്‌റ്റ് പരിഷ്‌കരിച്ചു. മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.