പരിഷ്കരിച്ച ബി.എസ്-6 എൻജിൻ കളുമായി ടൊയോട്ടാ കാറുകൾ വിപണിയിൽ.

0
244

ടൊയോട്ടയുടെ,​ ബി.എസ്-6 മലീനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്ന ജനപ്രിയ മോഡലുകളായ ഇന്നോവ 17.30 ലക്ഷം രൂപ,​ യാരീസ് 8.85 ലക്ഷം രൂപ,​ ഗ്ളാൻസ 7.10 ലക്ഷം രൂപ എന്നിങ്ങനെ പ്രാരംഭ വിലകളിൽ ലഭിക്കും.