കൊറോണ പ്രതിരോധം: ബ്രേക്ക് ദി ചെയിൻ പദ്ധതി ആറ്റിങ്ങലിൽ തുടക്കമായി

ആറ്റിങ്ങൽ: കൊറോണ വൈറസിനെതിരെ ആരോഗ്യ വകുപ്പിന്റെ ബ്രേക്ക് ദി ചെയിൻ പദ്ധതിക്ക് ആറ്റിങ്ങലിൽ തുടക്കമായി. സർക്കാരിന്റെ അറിയിപ്പ് ഉണ്ടായി മണിക്കൂറുകൾക്കുള്ളിലാണ് നഗരസഭ ഓഫീസ്,​ വലിയകുന്ന് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ വാഷ് ബെയ്സിനും പൈപ്പ് കണക്ഷനും സ്ഥാപിച്ച് സാനിട്ടനൈസ് സംവിധാനം ഒരുക്കിയത്. പദ്ധതി എല്ലാ ഭാഗങ്ങളിലും എത്തിക്കുന്നതിനായി കുടുംബശ്രീയും രംഗത്തുണ്ട്.

നഗരസഭാ ഓഫീസിൽ ആരംഭിച്ച സാനിട്ടറൈസ് സംവിധാനത്തിന്റെ ഉദ്ഘാടനം ചെയർമാൻ എം. പ്രദീപ് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്. ജമീല,​ അവനവഞ്ചേരി രാജു,​ പ്രതിപക്ഷ നേതാവ് എം. അനിൽകുമാർ,​ സെക്രട്ടറി എസ്. വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ അജയകുമാർ എന്നിവർ സംസാരിച്ചു. ഇന്നുമുതൽ നഗരസഭ ഓഫീസിൽ കർശന നിയന്ത്രണത്തോടെയാണ് ജീവനക്കാർക്ക് ഉൾപ്പെടെ പ്രവേശനം നൽകുന്നതെന്ന് ചെയർമാൻ പറഞ്ഞു

Latest

പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.

സി.പി.എം..നേതാവ് പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു....

കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ദർഘാസ് ക്ഷണിച്ചു.

ഇളമ്പ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്‌കിൽ...

കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്…

വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പ്...

പി പി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണം: എൻജിഒ അസോസിയേഷൻ

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ലാ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!