വാട്സാപ്പ് ഗ്രൂപ്പുകളിൽ നമ്മുടെ കോണ്ടാക്ടുകൾ എങ്ങനെ പ്രൈവറ്റ് ആക്കി വയ്ക്കാം

0
1006

ഈ ടെക്നോളജി യുഗത്തിൽ വാട്സാപ്പ് എന്നത് എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. കോമൺ ആയ കാര്യങ്ങൾ ഷെയർ ചെയ്യാനായി വാട്സാപ്പ് ഗ്രൂപ്പുകളെയാണ് പൊതുവെ നമ്മൾ ആശ്രയിക്കുന്നത്. നമ്മളെല്ലാവരും നിരവധി ഗ്രൂപ്പുകളിലെ മെമ്പർമാരും ആയിരിക്കും. ഫാമിലി, ഫ്രണ്ട്‌സ് തുടങ്ങിയവരുടേതല്ലാതെ ചില സന്ദർഭങ്ങളിൽ പബ്ലിക് ഗ്രൂപ്പുകളിലും നമ്മൾ ജോയിൻ ചെയ്യാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് നമ്മുടെ വാട്സാപ്പ് നമ്പറിന്റെ പ്രൈവസി. ഇത് പരിഹരിക്കാൻ നമ്മുടെ വാട്സാപ്പ് സെറ്റിങ്സിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും.

Whatsapp —–> Settings —–> Account—–> Privacy —–> About —–>Select Nobody

[foogallery id=”3496″]