ക്വാഡൻ ബെയിൽസിന്റെ കണ്ണീരൊപ്പാൻ പ്രമുഖർ

കഴിഞ്ഞ ദിവസങ്ങളിലെ സോഷ്യൽ മീഡിയയുടെ കണ്ണീരായിരുന്നു ആസ്‌ട്രേലിയയിൽ നിന്നുള്ള ക്വാഡൻ ബെയിൽസ് എന്ന കുട്ടി. തന്റെ പൊക്കക്കുറവിനെ പറ്റിപറഞ്ഞുള്ള കൂട്ടുകാരുടെ കളിയാക്കലിനാൽ വിഷമിച്ചു കരയുന്ന ക്വാഡന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏവരെയും നൊമ്പരപ്പെടുത്തിയിരുന്നു. തന്നെയൊന്ന്  കൊന്നുതരുമോ എന്ന് അമ്മയോട് ആവശ്യപ്പെട്ട് കരയുന്ന ക്വാഡന്റെ വീഡിയോ അമ്മ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. സ്കൂളിൽ തൻറെ മകൻ അനുഭവിച്ച ബുള്ളിയിങ്ങും അത് തന്റെ മകനെ എത്രത്തോളമാണ് തകർത്തതെന്നും  ആ അമ്മ വീഡിയോയിലൂടെ പറയുന്നുണ്ട്.

 

ക്വാഡൻ ബെയിൽസിന്റെ ഈ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആയതോടെ HUGH  JACKMAN, JD MORGAN  തുടങ്ങി നിരവധി പ്രമുഖർ ക്വാഡന് പിന്തുണയുമായി എത്തിയിരുന്നു. BRAD WILLIAMS എന്ന കോമഡി ആർട്ടിസ്‌റ് ക്വാഡന് വേണ്ടി ആരംഭിച്ച ഫണ്ട് റൈസിംഗ് പേജിലേക്ക് ലക്ഷക്കണക്കിന് ഡോളേഴ്‌സാണ് ഒഴുകി എത്തുന്നത്.

 

എന്താണ് ബുള്ളീയിങ് 

നമ്മുടെ നാട്ടിലെ സ്കൂളുകളിൽ റാഗിങ്ങ് എന്ന പേരിൽ നടക്കുന്ന സംഭവങ്ങളുടെ വേറൊരു പതിപ്പാണ് വിദേശരാജ്യങ്ങളിൽ ബുള്ളീയിങ് എന്ന പേരിൽ അറിയപ്പെടുന്നത്. പ്രധാനമായും സ്കൂളുകളിലും, കോളേജുകളിലുമാണ് ഇത്തരം പ്രവണതകൾ ഉള്ളത്. കുട്ടികൾ കൂട്ടായി ചേർന്ന് ചില കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നതാണ് രീതി. പലപ്പോഴും ഇത്തരം സംഭവങ്ങൾ ഇരയായ കുട്ടികളെ മാനസികമായി തകർക്കാറുണ്ട്. ബുള്ളീയിങ് മൂലം ആത്മഹത്യകൾ പോലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി കുട്ടികൾ ഇത്തരം ക്രൂര വിനോദങ്ങൾ മൂലം പഠനം മതിയാക്കുകയോ, മാനസിക നില തകർന്നതോ ആയ നിരവധി സംഭവങ്ങൾ വിദേശ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

Latest

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട്...

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് - ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.പാലോട് സ്വദേശി സന്ദീപാണ് പൊലീസിന്റെ പിടിയിലായത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അക്രമമെന്നാണ് പൊലീസ് പറയുന്നത്....

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കല്‍...
error: Content is protected !!