സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള എല്ലാവർക്കും സുപരിചിതമായ ഒരു വാക്കാണ് VLOGGING അഥവാ VIDEOBLOGGING. ജിയോ പോലുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർ വളരെ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സർവീസ് നല്കിത്തുടങ്ങിയതുമുതൽ ഇന്ത്യയിൽ സജീവമായ ഒരു സോഷ്യൽമീഡിയ മേഖലയാണ് VLOGGING. ഓരോ VLOGGER മാരും Vlogging നായി വിവിധങ്ങളായ മേഖലകളാണ് തിരഞ്ഞെടുക്കുന്നത്. ഇതിൽ മലയാളികളുടെ എക്കാലത്തെയും ഭ്രമമായ സ്വർണം ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി VLOGGING ആരംഭിക്കുകയും വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുലക്ഷത്തോളം യൂട്യൂബ് സുബ്സ്ക്രൈബേഴ്സും ഏകദേശം അത്രതന്നെ ഫേസ്ബുക് ഫോള്ലോവെഴ്സും ഉള്ള വ്‌ളോഗർ ആണ് KK എന്ന KRISHNAKUMAR. അദ്ദേഹവുമായി VARTHATRIVANDRUM മീറ്റ് എ വ്‌ളോഗർ എന്ന പ്രോഗ്രാമിലൂടെ നടത്തിയ ഒരു ഇന്റർവ്യൂ ചുവടെ നൽകുന്നു. ഈ ഇന്റർവ്യൂവിൽ KK തന്റെ സോഷ്യൽമീഡിയ എക്‌സ്‌പീരിയന്സുകളും പേഴ്സണൽ ലൈഫ് വിശേഷങ്ങളുമായി മനസുതുറക്കുന്നു.
KK യുടെ യൂട്യൂബ് ചാനലും ചിലവീഡിയോകളും ചുവടെ
https://www.youtube.com/channel/UCCC3nEyFcr3saeD2hSzqc4A/featured