കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തരംഗിണി ലൈബ്രറി & റീഡിംഗ് റൂമിനു വേണ്ടി തരംഗിണി വനിതാവേദി തയ്യാറാക്കിയ മാസ്കുകൾ, തരംഗിണിയുടെ പ്രസിഡന്റ് സന്തോഷ്‌കുമാർ, സെക്രട്ടറി അൻഫാർ എന്നിവർക്ക് .കൈമാറുന്നു.
കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തരംഗിണി ലൈബ്രറി & റീഡിംഗ് റൂമിനു വേണ്ടി തരംഗിണി വനിതാവേദി തയ്യാറാക്കി നൽകിയ മുഖാവരണത്തിന്റെ വിതരണ ഉദ്ഘാടനം തരംഗിണി പ്രസിഡന്റ് ശ്രീ. ആർ . സന്തോഷ് കുമാർ , ശ്രീമതി ആനന്ദ കുമാരി അമ്മയ്ക്ക് മുഖാവരണം അണിയിച്ച് നിർവ്വഹിക്കുന്നു.
NB: മുഖാവരണം വീടുകളിൽ എത്തിക്കുന്നതാണ്.
# തരംഗിണി വനിതാ വേദി# #തരംഗിണി ലൈബ്രറി#
#Stay Home#
#Break the Chain#