ശ്രീറാം വെങ്കിട്ടരാമനെ സെർവിസിൽ തിരിച്ചെടുക്കാൻ സാധ്യത. തിരുവനന്തപുരത്തിൽ വച്ച് മാധ്യമ പ്രവർത്തകൻ വണ്ടിയിടിച്ചു മരിച്ചതുമായി ബന്ധപ്പെട്ടകേസിൽ വകുപ്പുതല അന്വേഷണത്തിൽ തെളുവുകളില്ല എന്നതിനാലാണ് നടപടി എന്നറിയുന്നു. ആരോഗ്യവകുപ്പിലായിരിക്കും നിയമനം.
ആറ്റിങ്ങൽ: ചന്ദനമരച്ചോട്ടിൽ ഉമ്മൻചാണ്ടി സ്മൃതി. പുഷ്പാർച്ചനയും വസ്ത്ര വിതരണവും ഓർമ്മ പുതുക്കലും ആയി ഒത്തുചേർന്നു തുടർന്ന് ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ച് പിരിഞ്ഞു.
...
കിഴക്കനേല എല്‍.പി. സ്കൂളില്‍ ഭക്ഷ്യവിഷബാധ. 30 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി.250 ഓളം വിദ്യാർത്ഥികള്‍ പഠിക്കുന്ന എല്‍.പി. സ്കൂളിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബുധനാഴ്ച നല്കിയ ഫ്രൈഡ് റൈസും ചിക്കൻ...
കാലിക്കട്ടിലുള്ള ഒരു പ്രമുഖ സ്ഥാപനത്തിൽ Hospital Administration Faculty ഒഴിവുണ്ട്.
യോഗ്യത:
Master of Hospital Administration (MHA)
കുറഞ്ഞത് 1 വർഷം അധ്യാപന അനുഭവം
ആകർഷകമായ ശമ്പളം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8714602560