നമ്മുടെ രാജ്യം ജനതാ കർഫ്യൂ ദിനമായി ആചരിച്ച ഇന്ന് കൊറോണ എന്ന മഹാമാരിയെ നിയന്ദ്രിക്കുന്നതിനായി, അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യ മേഖലയിലെ ജീവനക്കാർക്കുള്ള നന്ദി നമ്മുടെ നാടും വ്യത്യസ്തങ്ങളായ രീതിയിൽ രേഖപ്പെടുത്തി. വൈകുന്നേരം 5 മണിക്ക് സ്വഭ വനങ്ങളിൽ കൈകൊട്ടിയും, പാത്രം കൊട്ടിയും മണിയടിച്ചും, പ്ലക്കാഡുകൾ പിടിച്ചും, ജനങ്ങൾ അവരുടെ നന്ദി രേഖപ്പെടുത്തി.