ബ്രിട്ടീഷ് പൗരൻ ഒപ്പമെത്തിയവർക്കാണ് kovid 19. ഇവർ കളമശ്ശേരി മെഡിക്കൽ കോളേജിൽ ആണ്. 13 പേരുടെ ഫലം നെഗറ്റീവ് ആണ്. അഞ്ചുപേരിൽ ഒരാൾ സ്ത്രീ. ആദ്യം രോഗം സ്ഥിതികരിച്ച ബ്രിട്ടീഷ് പൗരന്റെ നില തൃപ്തികരമല്ല. രോഗം സ്വീകരിച്ച് എല്ലാവർക്കും 60 വയസ്സിനു മുകളിൽ പ്രായം.
ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 30 ആയി.