ഇന്നത്തെ 10 പ്രധാന വാർത്തകൾ

0
987
  1. അടച്ചുപൂട്ടൽ: വാഹന പരിശോധന ഇന്നുമുതൽ കർശനമാക്കി
  2. തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ച പോത്തൻകോട് സ്വദേശി മരിച്ചു
  3. പോത്തൻകോട്ട‌് സമൂഹവ്യാപനമല്ല, മരിച്ചയാൾ ഗൾഫിൽ നിന്നെത്തിയ ചിലരുമായി ബന്ധപ്പെട്ടിട്ടുണ്ട്: ആരോഗ്യമന്ത്രി
  4. പോത്തൻകോട്ട് സമ്പൂർണ അടച്ചിടൽ വേണ്ടിവരുമെന്ന് സർക്കാർ
  5. ആറ്റിങ്ങലിൽ അമിതവേഗതയിൽ എത്തിയ വാഹനം ഇലക്ട്രിക് പോസ്റ്റിലിടിച്ചു
  6. സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
  7. പോത്തൻകോട് കൊറോണ ബാധിച്ചു മരിച്ച ആളെ ഖബർ അടക്കി.(വീഡിയോ)
  8. നെല്ലനാട് പഞ്ചായത്തിൽ നാളെ (01.04.20) മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു.
  9. കോവിഡ്19;ഡല്‍ഹി നിസാമുദ്ദീനിലെ പള്ളിയിലെ സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി ഐസലേറ്റ് ചെയ്യും
  10. 87 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ കിറ്റ്, റേഷൻ നാളെ മുതൽ.