Home Uncategorized കേരളത്തിലെ 7ജില്ലകൾ അടച്ചിടും

കേരളത്തിലെ 7ജില്ലകൾ അടച്ചിടും

0
കേരളത്തിലെ 7ജില്ലകൾ അടച്ചിടും

 

കൊവിഡ് 19: കേരളത്തിലെ 7 ജില്ലകൾ അടച്ചിടും. ഈ ജില്ലകളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിക്കും. കൊവിഡ് സ്ഥിരീകരിച്ച ജില്ലകളിലാണ് നിയന്ത്രണം. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർകോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളാണ് അടച്ചിടുക.

error: Content is protected !!