ഇന്ത്യയിൽ വീണ്ടും കോവിഡ് മരണം

0
591

രാജ്യത്തെ മൂന്നാമത്തെ കോവിഡ് മരണം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. മുംബയിലെ കസ്തൂർബാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 64കാരണാണ് മരിച്ചത്. ഇയാൾ ദുബായിൽ നിന്ന് മടങ്ങിവന്നശേഷമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.