കോവിഡ്-19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി DYFI ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസുകൾ അണുവിമുക്തമാക്കി . DYFI ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രൻ, DYFI വെസ്റ്റ് മേഖല സെക്രട്ടറി സുഖിൽ, ഈസ്റ്റ് മേഖല സെക്രട്ടറി അനസ്, ബ്ലോക്ക് കമ്മിറ്റി അംഗം സംഗീത്, എന്നിവർ നേതൃത്വം നൽകി.