വെൽ ഫെയർപാർട്ടി നടത്തുന്ന ഒക്ക്യൂപൈ രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കാൻ എത്തിയ അസ്മ ഖാത്തൂൻ തിരുവന്തപുരം എയർപോർട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി.
ഫെബ്രുവരി 25 ,26 തീയതികളിൽ മുപ്പതു മണിക്കൂർ നീണ്ടു നിൽക്കുന്ന രാജ്ഭവൻ ഉപരോധത്തിൽ പങ്കെടുക്കാൻ എത്തിയതാണ് . വെൽഫെയർ പാർട്ടി അംഗങ്ങൾ അസ്മ ഖാത്തൂൻ നെ സ്വീകരിക്കാനും അഭിവാദ്യങ്ങൾ അർപ്പിക്കാനും തടിച്ചുകൂടി.തുടർന്ന് മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്തു