ശ്രീ സത്യ സായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാങ്കേതികവിദ്യ വികസനവും മാനുഷിക മൂല്യങ്ങളും എന്ന സെമിനാറിൽ ഡോക്ടർ ഇ ശ്രീധരൻ (മെട്രോമാൻ ഇന്ത്യൻ സിവിൽ എഞ്ചിനീയർ) ഉത്‌ഘാടനം ചെയുന്നു തുടർന്ന് രണ്ടായിരം കുട്ടികളുമായി അഭിമുഖവും സെമിനാർ ഉത്‌ഘാടനവും , 2020 മാർച്ച് 13 വെള്ളിയാഴ്ച പകൽ 11 മണിക് സായി ഗണേഷ് ഹാൾ സായിഗ്രാമിൽ വച്ചാണ് പരിപാടികൾ.