ചരിത്ര പ്രസിദ്ധമായ മൂന്നു വർഷത്തിൽ ഒരിക്കൽ നടത്തിവരുന്ന ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതി ക്ഷേത്രം കാളിയൂട്ടു മഹോത്സവം മാറ്റിവച്ചു.മാർച്ച് 13 മുതൽ 20 വരെയാണ് ഉത്സവം നടത്താൻ തീരുമാനിച്ചിരുന്നത്.എന്നാൽ കൊറോണ വൈറസ് ജാഗ്രതയുടെ ഭാഗമായി ഉത്സവം മാറ്റിവച്ചതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു.