സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ സഖാവ് ടി പുരുഷോത്തമൻ എറണാകുളം അമൃത ആശുപത്രിയിൽ അന്തരിച്ചു ഇന്ന് വൈകുന്നേരം മൂന്നരക്ക് ആയിരുന്നു അന്ത്യം. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ആയിരുന്നു. പാർട്ടി സംഘടന ഡിപ്പാർട്മെന്റ് കമ്മിറ്റി കൺവീനർ ആയിരുന്നു. സംസ്കാരം ഇന്ന് രാത്രി പത്തു മണിക്ക് നടക്കും.