അത്താഴത്തിനായി മനുഷ്യമാംസം;ഞെട്ടിക്കുന്ന സംഭവം

ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് ഞെട്ടിക്കുന്ന സംഭവം,സ്വന്തം ഭാര്യക്കായി ഒരുക്കിയ ഭക്ഷണം കണ്ട് പേടിച്ച് വിറച്ച് ഭാര്യ.അത്താഴത്തിന് എന്തെങ്കിലും സ്പെഷ്യൽ ആയിരിക്കുമെന്നാണ് ഭാര്യ ആദ്യം കരുതിയിരുന്നത്. എന്നാൽ പാകം ചെയ്ത ഭക്ഷണം കണ്ട് ഭാര്യ ഞെട്ടി. പാത്രത്തിലെ വിഭവം കണ്ട് ആദ്യം നടുങ്ങി.

മനുഷ്യന്റെ കെെയും വിരളുകളുമായിരുന്നു പാകം ചെയ്ത നിലയിൽ കണ്ടത്. 32കാരനായ സഞ്ജയ് മദ്യപാനിയാണ്. അടുത്തുള്ള ശ്മശാനത്തിൽ നിന്നും ഇയാൾ മനുഷ്യ മാംസം ബാഗിൽ കൊണ്ടു വന്നിരുന്നു. ഭാര്യ അടുക്കളയിലേക്ക് വന്നപ്പോൾ ഇയാൾ മാംസം ചട്ടിയിൽ വറുക്കുകയായിരുന്നു. ഇതുകണ്ട് നിലവിളിച്ച് ഭാര്യ പുറത്തേക്കോടുകയും അയൽവാസികളെയും പൊലീസിനെയും വിവരം അറിയിക്കുകയായാരുന്നു.പ്രതി പൊലീസ് കസ്റ്റഡിയിലാണ്.അദ്ദേഹം ഒരു ശ്മശാനത്തിൽ നിന്നും കെെ എടുത്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറ‌ഞ്ഞു

Latest

ശാന്തിഗിരി ഫെസ്റ്റിൽ സ്കൂൾ കുട്ടികൾക്ക് പ്രവേശനം സൗജന്യം

പോത്തൻകോട് : സ്കൂൾ വിദ്യാർത്ഥികൾക്ക് ശാന്തിഗിരി ഫെസ്റ്റിൽ ഇനി സൗജന്യമായി കളിച്ചുല്ലസിക്കാം....

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ശനിയാഴ്ച

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം ജില്ലാ സിറ്റിങ് ശനിയാഴ്ച (ഒക്ടോബർ...

ജില്ലാതല പട്ടയമേളയിൽ 332 പട്ടയങ്ങൾ വിതരണം ചെയ്തു

അർഹരായ മുഴുവൻ പേർക്കും ഭൂമി നൽകുക സർക്കാർ ലക്ഷ്യം: മന്ത്രി കെ...

ആറ്റിങ്ങലിൽ സ്വകാര്യ ബസ് തടഞ്ഞു നിർത്തി ബസ് ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.

ആറ്റിങ്ങൽ ഇടയ്ക്കാട് ഊരുപൊയ്ക ആലയിൽമുക്ക് കട്ടയിൽക്കോണം മഠത്തിൽ ഭഗവതി ക്ഷേത്രത്തിനു സമീപം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!