കോരാണി മോക്‌സ് മെൻസ് സലൂണിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം (Video)

 

അക്രമത്തിന്റെ cctv ദൃശ്യങ്ങൾ

 

കോരാണി മോക്സ് മെൻസ് സലൂണിൽ ഇരുവിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്ക്.  തോന്നയ്ക്കൽ ഇടയാവണത്ത്‌ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് പതിനാറാംമൈലിലെയും പൊകയിലത്തോപ്പിലെയും യുവാക്കൾ തമ്മിൽ നടന്ന സംഘർഷത്തിന്റെ തുടർച്ചയായി നടന്ന അക്രമണമാണിതെന്ന് പറയപ്പെടുന്നു. മോക്‌സിൽ നിന്നിരുന്ന ഒരുവിഭാഗത്തെ അതുവഴികടന്നുപോയ മറുസംഘം കാണുകയും തുടർന്ന് കൂടുതൽ ആളുകളുമായി മടങ്ങിവന്ന് അവരെ സ്ഥാപനത്തിനുള്ളിൽ വച്ച് മർദിക്കുകയുമായിരുന്നു. ഈ സംഭവത്തെ തുടർന്ന് സ്ഥാപനത്തിന് സാരമായ നാശനഷ്ടങ്ങൾ ഉണ്ടായതായി മോക്സ് മാനേജ്‌മന്റ് അറിയിച്ചു. തുടർന്ന് പോലീസിൽ കംപ്ലൈന്റ്റ് ചെയ്തതായി അവർ പറഞ്ഞു. അക്രമികൾ എത്രയും പെട്ടെന്ന് തന്നെ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!