Uncategorized വർക്കലയിൽ നാളെ ജലവിതരണം തടസ്സപ്പെടും By VT News Editor - December 9, 2023 0 52 FacebookTwitterPinterestWhatsApp Share on Facebook Share Share Share on Twitter Share Share Share on Whatsapp Share Share വർക്കല∙ പുഴക്കടവ് പമ്പ് ഹൗസ് പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വർക്കല നഗരസഭയ്ക്ക് പുറമേ ഗ്രാമ പഞ്ചായത്തുകളായ ഇടവ, ചെമ്മരുതി, ഇലകമൺ, വെട്ടൂർ, ചെറുന്നിയൂർ, ഒറ്റൂർ, മണമ്പൂർ, നാവായിക്കുളം പഞ്ചായത്തുകളിൽ നാളെ രാവിലെ 8 മുതൽ 5 വരെ ജലവിതരണം മുടങ്ങും.