എം.ഡി.എം.എ.യുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു.

0
106

കുഴിത്തുറ: മുന്നൂറു ഗ്രാം എം.ഡി.എം.എ.യുമായി രണ്ട് യുവാക്കളെ കുഴിത്തുറയിൽവെച്ച് പോലീസ് അറസ്റ്റുചെയ്തു. വർഷങ്ങളായി മാർത്താണ്ഡത്ത് തുണിക്കട നടത്തിവരുന്ന രാജസ്ഥാൻ സ്വദേശി പ്രകാശ് (30), െബംഗളൂരു സ്വദേശി രാജേഷ് (27) എന്നിവരാണ് എം.ഡി.എം.എ. കൈമാറുന്നതിനിടെ പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം രാത്രി എസ്.ഐ. മഹേശ്വര രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്.

 

കേരളത്തിലെ ഏറ്റവും വലിയ ആകാശപ്പാത കഴക്കൂട്ടം എലവേറ്റഡ് ഹൈവേ

https://www.facebook.com/varthatrivandrumonline/videos/1290966368353422