ഡേ കെയറിൽ നിന്ന് രണ്ട് വയസുകാരൻ ഒറ്റയ്‌ക്ക് നടന്ന് വീട്ടിലെത്തി

തിരുവനന്തപുരം: ഡേ കെയറിലാക്കിയ രണ്ട് വയസുകാരൻ ഒറ്റയ്‌ക്ക് നടന്ന് വീട്ടിലെത്തി . നേമത്ത് ഡേ കെയറില്‍നിന്നാണ് അങ്കിത് സുധീഷ് എന്ന കുട്ടി വീട്ടിലേക്ക് നടന്നെത്തിയത്. കുട്ടി ഒറ്റയ്‌ക്ക് രണ്ടു കിലോമീറ്റര്‍ നടന്ന് വീട്ടിലെത്തിയിട്ടും കുട്ടി ഇറങ്ങിപ്പോയത് ഡേ കെയര്‍ അധികൃതര്‍ അറിഞ്ഞില്ല.

കുഞ്ഞ് റോഡിൽ കൂടി നടന്നു വരുന്ന ദൃശ്യങ്ങൾ അടുത്തുള്ള സി സി ടി ടിവിയിൽ പതിഞ്ഞിരുന്നു. കുട്ടി പേടിച്ചും ഭയന്നുമാണ് വീട്ടിലെത്തിയതെന്നും ഇത്തരമൊരു അനാസ്ഥ ആവർത്തിക്കരുതെന്നും കുടുംബം വ്യക്തമാക്കി.  അതേസമയം സംഭവത്തിൽ രണ്ട് അദ്ധ്യാപകരെ സസ്പെൻഡ് ചെയ്തു. കുട്ടി ഇറങ്ങി പോയ സമയത്ത് കല്യാണത്തിന് പോയിരുന്ന അദ്ധ്യപകർക്കെതിരെയാണ് കാക്കാ മൂല സോവർ ഹിൽ ലൂഥറൻസ് സ്കൂൾ നടപടിയെടുത്തത്.

Latest

സുഹൃത്തുമായി പാറക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കിളിമാനൂർ : പാറക്കുളത്തിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി...

നടൻ ബാല മൂന്നാമതും വിവാഹിതനായി

നടന്‍ ബാല വിവാഹിതനായി.കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു...

കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു

കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു. കോങ്ങാട്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!