ഹെല്പിങ് ഹാൻഡ്സ് ഓർഗനൈസേഷൻ്റേ (H2O) നേതൃത്വത്തിൽ തിരുവനന്തപുരം സി ഇ ടി യിലേ വിദ്യാർഥികൾ മേയ് 8ന് വേളി ബീച്ചിൽ ‘ത്രാണ’ ബീച്ച് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിക്കുന്നു. സി ഇ ടി യുടെ വാർഷിക സാംസ്കാരികോത്സവമായ ധ്വനി’22യുടെ ഭാഗമായാണ് കോളജിലെ എച്ച് 2ഓ വോളൻ്റിയർമാർ ഞായറാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ 7 മണി വരെ നീളുന്ന ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.സമുദ്രത്തിൻ്റെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുക,യുവ തലമുറയുടെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് മാതൃകയാകുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യങ്ങൾ.നൂറോളം വിദ്യാർഥികൾ ബാച്ച്ചുകളായി തിരിഞ്ഞ് കടൽതീരം ശുചിയാക്കും.പരിപാടിക്ക് ശേഷം പട്ടം പറത്തലും കോളജ് ബാൻഡായ നീഹാർ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കും.
Be the change you wish to sea
Have you ever been to a beach that’s so well maintained and free of plastic bottles? We bet no. Without even realising we were also a part of littering. But now there’s a chance you can undo it.
H20 CET in association with Dhwani CET, is organising beach cleaning, THRANA at Veli beach on 8th May 2022. We’ll be providing all equipments required.
Join us in making Veli more beautiful.
Let’s celebrate Dhwani ’22 in colours indeed.
We are inviting you to fly kites on the beaches after cleaning! Adding to the fun, we’ll be making sand art as well! All you have to do is just be there and have a fantastic time!
Sea ya on 8th!
N.B: While registering in the link, the OTP will be present in the spam folder in your mail.
Sumiya Roshan: 9526895811
Kiran Kumar S: 9746629084
കപ്പലിൽ ജോലിക്കായി പോയ മകന്റെ തിരോധാനത്തിൽ ഞെട്ടി കുടുംബം, ദുരൂഹത ഉന്നയിച്ച് അച്ഛൻ
https://www.facebook.com/varthatrivandrumonline/videos/435269941620862